ഇന്നലെ ദളിത് സംഘടനകൾ ആഹ്വാനം ച്യ്ത ഭാരത് ബന്ദിൽ സംഘർഷങ്ങളെ തുടർന്ന് ഉത്തരേന്ധ്യൻ സംസഥാനങ്ങളിലാകെ ആഭ്യന്തര സുരക്ഷാ വർധിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ കീഴാറ്റൂരിൽ ഇന്ന് ബിജെപി യുടെ കര്ഷകരക്ഷ മാർച്ച് നടക്കും.ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. കാവേരി പ്രശ്നം ശക്തമാകുകയാണ്. തമിഴ്‌നാട്ടിൽ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കും.